മഴക്കെടുതി വിക്ഷിക്കുന്നതിനായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കാശ്മീരിലെത്തും വ്യോമമാര്‍ഗം പൂഞ്ച്, റൗജരി, അനന്തനാഗ് ജില്ലകളില്‍ അദ്ദേഹം പര്യടനം നടത്തും. തുടര്‍ന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായും അദ്ദേഹം ചര്‍ച്ച നടത്തും. ജമ്മുവിലെ പത്തു ജില്ലകളെയാണ് മഴ രൂക്ഷമായി ബാധിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തിനൊപ്പം മണ്ണിടിച്ചിലും അനുഭവപ്പെടുന്നുണ്ട്.