രാജ്യത്ത് വർധിച്ചുവരുന്ന ആൾകൂട്ടകൊലപാതകങ്ങളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തുറന്ന കത്തയച്ച 49 പ്രമുഖ വ്യക്തികൾക്കെതിരെ കേസ്. സംവിധായകരായ രാമചന്ദ്ര ഗുഹ, സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, മണിരത്നം എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ബിഹാറിലെ മുസാഫർപുർ പൊലീസ് കേസെടുത്തത്.