കഴിഞ്ഞദിവസം അഞ്ചുപേര്‍ക്ക് കൂടി പന്നിപ്പനി സ്ഥിരീകരിച്ചു. രണ്ടു ദിവസം മുമ്പ് തെലങ്കാന രാഷ്ട്രസമിതി നേതാവും പാര്‍ലമെന്റ് അംഗവുമായ കെ കവിതയ്ക്ക് പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും രോഗം പകരാതിരിക്കാന്‍ കര്‍ശന നിര്‍ദേശങ്ങളാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.