സ്മാര്‍ട്‌ഫോണ്‍ വഴിയെടുത്ത ഫോട്ടോയും ഒപ്പം ചേര്‍ക്കും. എന്നാല്‍, സേവനത്തിന് കര്‍ഷകരില്‍ നിന്ന് തുക ഈടാക്കില്ല. ഉല്പന്നങ്ങള്‍ വാങ്ങുന്നവരില്‍ നിന്നാകും ചെറിയ ഫീസ് വാങ്ങുകയെന്ന് ചീഫ് പോസ്റ്റ് മാസ്റ്റര്‍ സുധാകര്‍ പറഞ്ഞു. ആന്ധ്രയിലും തെലങ്കാനയിലും രണ്ട് ആഴ്ചയ്ക്കുള്ളില്‍ പദ്ധതി നടപ്പാക്കുമെന്ന് സുധാകര്‍ പറഞ്ഞു.