അടച്ച പണമെല്ലാം പിന്‍വലിച്ചതിന് ശേഷം സുഹൃത്തിന്റെ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെയാണ് ബീന തട്ടിപ്പില്‍ അകപ്പെട്ടെന്ന് മനസിലാക്കിയത്. കഴിഞ്ഞ നവംബറിലാണ് ഇയാളുമായി ഫേസ്ബുക്ക് വഴി ബീന സൗഹൃദത്തിലാകുന്നത്. പിന്നീട് ഫോണ്‍വഴിയും തുടര്‍ന്ന സൗഹൃദം അവസാനം കുരുക്കാകുകയായിരുന്നു.