തുടര്‍ച്ചയായി പെട്രോളിന് വില വര്ധിക്കുന്നതിനെതിരേയും ജമ്മു കശ്മീരിലെ പിഡിപിയുമായുള്ള ബിജെപിയുടെ ബന്ധത്തെയും യോഗത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. ശനിയാഴ്ച്ച മുംബൈയിലെ എല്ഫിന്സ്റ്റണ് റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ച സംഭവത്തില്‍ റെയില്‍വെയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര നവ നിര്മ്മാണ് നേതാവ് രാജ് താക്കറെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.