ചില മാധ്യമങ്ങളുടെ പ്രവൃത്തി കണ്ടാൽ ഇവിടെ അടിയന്തിരാവസ്ഥ ഉള്ളതുപോലെയാണ് തോന്നുന്നത്: വിമര്‍ശനവുമായി കെ സുരേന്ദ്രൻ

ഞായര്‍, 1 ഒക്‌ടോബര്‍ 2017 (10:04 IST)
മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും ആരും വിമർശിക്കാൻ പാടില്ലേ എന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. കേരളാ സർക്കാരിനെ വിമർശിക്കുന്നതിനെ എന്തടിസ്ഥാനത്തിലാണ് കേരളത്തെ വിമർശിക്കുന്നു എന്ന് വ്യാഖ്യാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വിമർശനങ്ങളോട് വസ്തുതകളുടെ അടിസ്ഥാനത്തിൽ ആർക്കും വിയോജിക്കാം. വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 
 
പോസ്റ്റ് വായിക്കാം:

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍