അഴിമതി കേസുകളില്‍ ഉന്നത ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി വേണ്ടെന്ന് സുപ്രീംകോടതി ഉത്തരവ്. ഭരണാഘടന 21 അനുഛേദം എ ഭേദഗതി ചോദ്യം ചെയ്ത് സുബ്രഹ്മണ്യ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ്, ഭരണഘടനാ ബഞ്ച് മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ റദ്ദാക്കിയത്.