നോട്ടുകൾ പിൻവലിച്ച സംഭവത്തിൽ ജനങ്ങൾക്ക് ആശ്വസകരമായ വാർത്തയാണ് റിസർവ് ബാങ്ക് നൽകുന്നത്. പിൻവലിച്ച പഴയ അഞ്ഞൂറ് നോട്ടുകൾക്ക് പകരമായി പുതിയ അഞ്ഞൂറിന്റെ നോട്ടുകൾ തയ്യാറായി കഴിഞ്ഞു. നാസികിലെ കറന്‍സി നോട്ട് പ്രസില്‍ (സി.എന്‍.പി) നിന്നാണ് 500 രൂപയുടെ ആദ്യ ഗഡു റിസര്‍വ് ബാങ്ക് ആസ്ഥാനത്തെത്തിയത്.