രാജ്യത്ത് വീണ്ടും പതിനായിരത്തിലേറെ പേര്‍ക്ക് കോവിഡ് !

ബുധന്‍, 19 ഏപ്രില്‍ 2023 (10:45 IST)
രാജ്യത്ത് വീണ്ടും പതിനായിരത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,542 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ സജീവ കോവിഡ് കേസുകള്‍ 63,562 ആയി ഉയര്‍ന്നു. തിങ്കളാഴ്ച 7633 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഡല്‍ഹിയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 26.54 ശതമാനമാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍