പട്യാല കോടതിയിലെ സംഘര്‍ഷത്തിനൊടുവില്‍ വിവരം അന്വേഷിക്കാനായി എത്തിയ അഭിഭാഷകര്‍ക്കും മുമ്പിലും കനയ്യ മനസ്സു തുറന്നു. കോടതിയില്‍ എത്തിച്ചപ്പോള്‍ ഒരു ആള്‍ക്കൂട്ടം ആക്രമിച്ചെന്നും ഉടന്‍ തന്നെ പൊലീസ് കോടതി മുറിയിലേക്ക് കൊണ്ടുപോവുകയും തന്നെ സംരക്ഷിക്കുന്നതില്‍ അവര്‍ കഴിവതും ശ്രമിക്കുകയും ചെയ്‌തെന്നും കനയ്യ വ്യക്തമാക്കി.