കൊവിഡ് കേസുകൾ വർധിക്കാതിരിക്കാൻ ഇന്ത്യക്ക് മുന്നറിയിപ്പുമായി കനേഡിയൻ ഗവേഷകർ. വായുസഞ്ചാരമില്ലാത്ത അടഞ്ഞ മുറികളായിരിക്കും ഇനി കൊവിഡ് വ്യാപനത്തിന്റെ പ്രധാനഘടകമായി മാറുകയെന്നും കാനഡ പോലുള്ള രാജ്യങ്ങളിൽ ശൈത്യകാലത്ത് കൊവിഡ് ഉയർന്നതിന് സമാനമായി വേനലിൽ ഇന്ത്യയിലും കൊവിഡ് വ്യാപനമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.