മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പദ്മ പുരസ്‌കാരം സ്വീകരിച്ചതില്‍ കോണ്‍ഗ്രസില്‍ വിമര്‍ശനം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 26 ജനുവരി 2022 (13:53 IST)
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പദ്മ പുരസ്‌കാരം സ്വീകരിച്ചതില്‍ കോണ്‍ഗ്രസില്‍ വിമര്‍ശനം. ബിജെപി സര്‍ക്കാര്‍ നല്‍കിയ പദ്മഭൂഷണ്‍ സ്വീകരിച്ചത് കശ്മീരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടിനെ ദുര്‍ബലപ്പെടുത്തുമെന്ന് ഒരു വിഭാഗം പറയുന്നു. ജയറാം രമേശ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഗുലാം നബി ആസാദിനെ പരോക്ഷമായി വിമര്‍ശിച്ചു.
 
പത്മപുരസ്‌കാരം നിരസിച്ചതിലൂടെ ബുദ്ധദേബ് ഭട്ടചാര്യ ചെയ്തത് ഉചിതമെന്നും അദ്ദേഹം അടിമയാവാനല്ല, സ്വതന്ത്രനാവാനാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു ട്വീറ്റ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍