മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആര് ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികള്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ആശംസാപ്രസംഗകരായ എന്‍ കെ പ്രേമചന്ദ്രന് എം പി, പി കെ ഗുരുദാസന് എം എല്‍ എ, മേയര്‍ അഡ്വ. വി രാജേന്ദ്രബാബു എന്നിവരാണ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്.