സിബിഐ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു കനത്ത തിരിച്ചടിയായി സുപ്രീംകോടതി വിധി. ആലോക് വര്‍മ വീണ്ടും സി ബി ഐ തലപ്പത്ത്. തലപ്പത്ത് നിന്നും അലോക് വർമയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വര്‍മയ്ക്ക് സിബിഐ ഡയറക്ടറായി തുടരാമെന്ന് പുതിയ വിധി.