അന്തര്‍വാഹിനികളിലും മിഗ് 29 കെ പോര്‍വിമാനങ്ങളിലും ഉപയോഗിക്കാന്‍ പാകത്തിനാണ് 290 കിലോമീറ്റര്‍ ലക്ഷ്യപരിധിയുള്ള സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകളുടെ ചെറു പതിപ്പുകള്‍ നിര്‍മിക്കുന്നത്. ബൂസ്റ്ററിന്റെയും എന്‍ജിന്റെയും വലുപ്പവും ഭാരവും കുറച്ചാണ് ചെറിയ മിസൈലുകള്‍ നിര്‍മിക്കുന്നത്.