കഴിഞ്ഞ മാസം എട്ടിനായിരുന്നു പണം അസാധുവാക്കി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. ഇതിനുള്ള വലിയ തിരിച്ചടിയായി യുവ നേതാവില്‍ നിന്നും പണം പിടികൂടിയത്. പുതുതായി പുറത്തിറക്കിയ രണ്ടായിരത്തിന്റെ 926 നോട്ടുകളും 1530 നൂറിന്റെ നോട്ടുകളും 1000 അന്‍പതിന്റെ നോട്ടുകളുമാണ് പിടികൂടിയതെന്ന് സംഘം അറിയിച്ചു.