✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായി; നവംബര്‍ എട്ടിന് വോട്ടെണ്ണല്‍
Webdunia
ബുധന്‍, 9 സെപ്റ്റംബര്‍ 2015 (15:00 IST)
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അഞ്ചു ഘട്ടങ്ങളിലായി നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ആദ്യഘട്ട വോട്ടെടുപ്പ് ഒക്ടോബര്‍ 12നും അവസാനഘട്ട വോട്ടെടുപ്പ് നവംബര്‍ അഞ്ചിനും ആയിരിക്കും. നവംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കുകയും നവംബര്‍ പന്ത്രണ്ടോടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.
തെരഞ്ഞെടുപ്പിന് ഇത്തവണ വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയും ഉള്‍പ്പെടുത്തും. നവംബര്‍ 29നാണ് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുക.
ഒന്നാം ഘട്ടം: ബിഹാറിലെ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ വിജ്ഞാപനം സെപ്തംബര്‍ 16ന് പുറപ്പെടുവിക്കും. സെപ്തംബര്‍ 23 ആണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനദിവസം. സെപ്തംബര്‍ 24ന് സൂക്ഷ്മപരിശോധന നടക്കും. സെപ്തംബര്‍ 26 ആണ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കേണ്ട അവസാനദിവസം. ഒന്നാംഘട്ട വോട്ടെടുപ്പ് ഒക്ടോബര്‍ 12ന് നടക്കും. 49 മണ്ഡലങ്ങളില്‍ ആയിരിക്കും ഒന്നാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക.
രണ്ടാംഘട്ടം: രണ്ടാംഘട്ട വോട്ടെടുപ്പിന്റെ വിജ്ഞാപനം സെപ്തംബര്‍ 21ന് പുറപ്പെടുവിക്കും. സെപ്തംബര്‍ 28 ആണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനദിവസം. സെപ്തംബര്‍ 29ന് സൂക്ഷ്മപരിശോധന നടക്കും. ഒക്ടോബര്‍ ഒന്ന് ആണ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കേണ്ട അവസാനദിവസം. രണ്ടാംഘട്ട വോട്ടെടുപ്പ് ഒക്ടോബര്‍ 16ന് നടക്കും. 32 മണ്ഡലങ്ങളില്‍ ആയിരിക്കും രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.
മൂന്നാംഘട്ടം: മൂന്നാംഘട്ട വോട്ടെടുപ്പിന്റെ വിജ്ഞാപനം ഒക്ടോബര്‍ 1ന് പുറപ്പെടുവിക്കും. ഒക്ടോബര്‍ 8 ആണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനദിവസം. ഒക്ടോബര്‍ 9ന് സൂക്ഷ്മപരിശോധന നടക്കും. ഒക്ടോബര്‍ 12 ആണ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കേണ്ട അവസാനദിവസം. മൂന്നാംഘട്ട വോട്ടെടുപ്പ് ഒക്ടോബര്‍ 28ന് നടക്കും. 50 മണ്ഡലങ്ങളില്‍ ആയിരിക്കും രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.
നാലാംഘട്ടം: നാലാംഘട്ട വോട്ടെടുപ്പിന്റെ വിജ്ഞാപനം ഒക്ടോബര്‍ 7ന് പുറപ്പെടുവിക്കും. ഒക്ടോബര്‍ 14 ആണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനദിവസം. ഒക്ടോബര്‍ 15ന് സൂക്ഷ്മപരിശോധന നടക്കും. ഒക്ടോബര്‍ 17 ആണ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കേണ്ട അവസാനദിവസം. നാലാംഘട്ട വോട്ടെടുപ്പ് നവംബര്‍ ഒന്നിന് നടക്കും. 55 മണ്ഡലങ്ങളില്‍ ആയിരിക്കും നാലാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.
അഞ്ചാംഘട്ടം: അഞ്ചാംഘട്ട വോട്ടെടുപ്പിന്റെ വിജ്ഞാപനം ഒക്ടോബര്‍ 8ന് പുറപ്പെടുവിക്കും. ഒക്ടോബര്‍ 15 ആണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനദിവസം. ഒക്ടോബര്‍ 17ന് സൂക്ഷ്മപരിശോധന നടക്കും. ഒക്ടോബര്‍ 19 ആണ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കേണ്ട അവസാനദിവസം. അഞ്ചാംഘട്ട വോട്ടെടുപ്പ് നവംബര്‍ അഞ്ചിന് നടക്കും. 57 മണ്ഡലങ്ങളില്‍ ആയിരിക്കും അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
എല്ലാം കാണുക
ഏറ്റവും പുതിയത്
ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്മാന്
ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ
ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ
ഇന്‍ഫ്ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!
നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം