Independence Day Celebration 2022: രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് ഇന്ന്. ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ സ്മരണ പുതുക്കുകയാണ് രാജ്യം മുഴുവന്‍. ഈ ദിവസത്തില്‍ ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ സ്വാതന്ത്ര്യദിന ആശംസകള്‍ നേരാം. ഏറ്റവും മികച്ച ആശംസകള്‍ നോക്കാം. സന്ദേശങ്ങള്‍ കോപ്പി ചെയ്ത് പ്രിയപ്പെട്ടവര്‍ക്ക് അയക്കൂ...