നൂറുകോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പാര്‍ക്കുകളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സമയം ചെലവഴിക്കാനുള്ള സൗകര്യമുണ്ട്. കൂടാതെ അഞ്ഞൂറിലധികം ജിംനേഷ്യം നിര്‍മ്മിക്കാനും സര്‍ക്കാറിന് പദ്ധതിയുണ്ട്. യുവാക്കളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനാണ് ജിംനേഷ്യം നിര്‍മ്മിക്കുന്നതെന്ന് മുഖ്യമന്ത്രി ജയലളിത പറഞ്ഞു.