വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നുവീണ് രണ്ടുപേര്‍ മരണപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 8 മെയ് 2023 (12:34 IST)
വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നുവീണ് രണ്ടുപേര്‍ മരണപ്പെട്ടു. രാജസ്ഥാനിലെ ഹനുമാന്‍ഗഡിലാണ് വിമാനം തകര്‍ന്നുവീണത്. ബാലോല്‍ നഗര്‍ ഗ്രാമത്തിലാണ് മിഗ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ മരിച്ചത് സാധാരക്കാരാണെന്നാണ് വിവരം.
 
അതേസമയം വിമാനം തകര്‍ന്നുവീണതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍