സിഖ് തീവ്രവാദി സംഘടനകളുടെ സഹകരണത്തോടെ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഇസ്ലാമിക് സ്‌റ്റേറ്റ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയാണ് പ്രധാനമായും ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ലക്ഷ്യം. കാനഡയില്‍ നിന്നുള്ള സിഖ് തീവ്രവാദ സംഘടനയുമായി ചേര്‍ന്ന് ആക്രമണം നടത്താനാണ് പദ്ധതി.