അതേസമയം, വി ഐ ജോണ്‍ എന്ന ഷേവിങ് ക്രീം ഗുണമേന്മ തീരെ ഇല്ലാത്തതാണെന്ന് പരിശോധനയിലും വ്യക്തമായിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്ട്രേറ്റ് പരസ്യത്തില്‍ അഭിനയിച്ച നടന്‍ ഷാരൂഖ് ഖാനും ഉത്പന്നം നിര്‍മിച്ച കമ്പനിക്കും വിറ്റ കടയുടമയ്ക്കും വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു.