ഓസ്‌ട്രേലിയയയെ ഇതിനുമുമ്പും നേരിട്ടിട്ടുണ്ടെന്നും ഇത്തരം മത്സരങ്ങള്‍ തന്നെ ശക്‌തനാക്കിയിട്ടേ ഉള്ളുവെന്നും ഇതില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കോഹ്ലി പറഞ്ഞിരുന്നു. ഈ പരാമര്‍ശമാണ് ജോണ്‍സനെ ചൊടിപ്പിച്ചത്.