ഗോ രക്ഷാ പ്രവര്‍ത്തകരില്‍ നിന്ന് എഴുത്തുകാര്‍ ഭീക്ഷണി നേരിടുന്നതായി ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരിയും ഇന്ത്യയുടെ ആദ്യ അംബാസഡറായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റിന്‍റെ മകളുമായ നയന്‍താര സൈഗാൾ. നിങ്ങള്‍ എഴുത്തുന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ കൊല്ലപെടും എന്ന് ഭീഷണി നേരിട്ടതായി അവര്‍ വ്യക്തമാക്കി.