ലാലു പ്രസാദ് ആശുപത്രിയില്‍

വെള്ളി, 23 മാര്‍ച്ച് 2012 (12:30 IST)
PRO
PRO
ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍. ഡല്‍ഹി എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കുറഞ്ഞ രക്തസമ്മര്‍ദ്ദവും പ്രമേഹവും മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ല.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ലാലുവുമായി ഫോണില്‍ സംസാരിച്ച് ആരോഗ്യകാര്യങ്ങള്‍ തിരക്കി.

English Summary: The RJD chief and former Bihar chief minister was admitted to AIIMS in New Delhi following increasing sugar level and low blood pressure yesterday.

വെബ്ദുനിയ വായിക്കുക