റെയില്‍വേ ബജറ്റ് 2015: മോഡിക്ക് നന്ദി പറഞ്ഞ് ആരംഭിച്ചു

വ്യാഴം, 26 ഫെബ്രുവരി 2015 (12:09 IST)
കേന്ദ്രസര്‍ക്കാരിന്റെ റെയില്‍വേ ബജറ്റ് അവതരണം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി പറഞ്ഞു കൊണ്ടാണ് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ബജറ്റ് അവതണം ആരംഭിച്ചത്. റെയില്‍വേയ്ക്ക് പ്രാധാന്യം നല്കിയ ആദ്യ പ്രധാനമന്ത്രിയാണ് മോഡിയെന്ന് സുരേഷ് പ്രഭു പറഞ്ഞു.

വെബ്ദുനിയ വായിക്കുക