യുവാക്കള്‍ക്ക് ഇന്റര്‍നെറ്റില്‍ സ്വാതന്ത്ര്യം വേണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്സഭയില്‍ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്കിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം മുഴുവന്‍ ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിക്കു വേണ്ടി പോരാടുകയാണ്. ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പ്രസംഗിച്ചത്.