എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ആരോപണം ഉയര്‍ന്ന കേസില്‍ അന്വേഷണ കമ്മീഷനുമായി മുന്നോട്ട് പോകേണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. അന്വേഷണ കമ്മീഷന് രൂപീകരണം രാഷ്ട്രീയ പ്രേരിതമാണെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ രിജ്ജു പറഞ്ഞിരുന്നു. അന്വേഷണത്തിന് വിരമിച്ച ജഡ്മിരാരും തയ്യാറല്ലെന്നതും