മുംബൈയില്‍ ഷോപ്പിംഗ് മാളില്‍ ബോംബ് ഭീഷണി

ബുധന്‍, 4 ജൂലൈ 2012 (14:02 IST)
PRO
PRO
മുംബൈ അന്ധേരിയില്‍ ഷോപ്പിംഗ് മാളില്‍ ബോംബ് ഭീഷണി. ഇന്‍ഫ്റ്റിനിറ്റി മാളില്‍ ആണ് ബോംബ് ഭീഷണി. മാളില്‍ നിന്ന് ബോംബ് എന്ന് സംശയിക്കുന്ന വസ്തു കണ്ടെടുത്തു.

ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഭീകരവിരുദ്ധ സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

വെബ്ദുനിയ വായിക്കുക