ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പോലും ഉലച്ച ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളുടെ അറസ്റ്റില്‍ പഴി കേള്‍ക്കുന്നത് ഡിഎംകെ നേതാവ് ടി ആര് ബാലു.
ഇന്ത്യന്‍ പ്രദേശത്ത് മത്സ്യ സമ്പത്ത് കുറവാണ്. തങ്ങള്‍ക്ക് കൂടുതല്‍ മത്സ്യം ലഭിച്ചില്ല എങ്കില്‍ പണം ലഭിക്കില്ല. അതിനാലാണ് സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്താന്‍ നിര്‍ബന്ധിതരായത് എന്നും തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യബന്ധന തൊഴിലാളികള്‍ പറയുന്നു.