ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ഇവര്‍ വീട് പുറത്തുനിന്ന് പൂട്ടി തീ കൊളുത്തുകയായിരുന്നു. കണ്ണനും മാതാപിതാക്കളും സഹോദരിമാരുമാണ് പൊള്ളലേറ്റ് മരിച്ചത്. രണ്ട് ദിവസം മുമ്പ് നാട്ടിലെ പ്രമുഖര്‍ ദമ്പതിമാരെ വിളിച്ച് സന്ധിസംഭാഷണം നടത്തിയിരുന്നു.