അതേസമയം, ചീഫ് സെക്രട്ടറി നിയമനത്തെച്ചൊല്ലി രൂക്ഷമായ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടിരുന്നു. ഇരുവരും തങ്ങളുടെ വാദമുഖങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.