പ്രധാന പ്രതി മിലോണ്‍ സര്‍ക്കാരിനെ സിയാല്‍ഡയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സി ഐ ഡി സംഘമാണ് വ്യാഴാഴ്ച രാത്രി ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന അഹിദുള്‍ അസ്‌ലം ബാബുവിനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.