കൂട്ട കര്‍ഷക ആത്മഹത്യകള്‍ നടന്ന തെലങ്കാനയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പദയാത്ര ആരംഭിച്ചു. തെലങ്കാനയിലെ അഡിലാബാദ് ജില്ലയില്‍ പതിനഞ്ച് കിലോമീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിച്ചു കൊണ്ടായിരിക്കും രാഹുല്‍ ഗാന്ധി കര്‍ഷക പ്രശ്‌നങ്ങള്‍ പരിശോധിക്കുക.