പാര്‍ലമെന്റ് മന്ദിരത്തിന്റെ പടവുകളില്‍ മോഡി ശിരസ്സ് നമിച്ചത് ഹൃദയത്തെ സ്പര്‍ശിച്ചു: പ്രണബ് മുഖര്‍ജി
പാര്‍ലമെന്റ് മന്ദിരത്തിന്റെ പടവുകളില്‍ മോഡി ശിരസ്സ് നമിച്ചത് ഹൃദയത്തെ സ്പര്‍ശിച്ചെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. മോഡിയുടെ പ്രവര്‍ത്തി പാര്‍ലമെന്റിനോടുള്ള ആദരസൂചകമായാണ് താന്‍ കരുതുന്നതെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ പ്രതീകമായാണ് പാര്‍ലമെന്റ് നിലകോള്ളുന്നത് അതിന്റെ അന്തസ്സും മഹത്വവും ഉയര്‍ത്തി പിടിക്കേണ്ടത് ഓരോ അംഗങ്ങളുടേയും ഉത്തരവാദിത്വമാണ് പ്രണബ് മുഖര്‍ജി പറഞ്ഞു.കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസിന്റെ അംഗങ്ങളും ടിഡിപി അംഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു പ്രണബ്ബ്