രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ല. ഞാന്‍ മുമ്പോട്ടുവച്ച വികസനപ്രവര്‍ത്തനങ്ങള്‍ എന്റെ നാട്ടില്‍ നടപ്പാക്കുകയാണെങ്കില്‍ ഞാന്‍ അങ്ങയുടെ അടിമയായിരിക്കുമെന്ന് നരേന്ദ്രമോഡിയോട് പറഞ്ഞിട്ടുണ്ട് - ഒരു ടി വി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സുരേഷ്ഗോപി പറഞ്ഞു.