തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കോടാലി ഉപയോഗിച്ചായിരുന്നു ഉദയ് അമ്മായിയായ ബുദ്ധന്‍ ഭായിയുടെ തല ഛേദിച്ചത്. ഇവരുടെ വീടിന് സമീപം തന്നെയാണ് ഉദയ് താമസിക്കുന്നത്. വീട്ടിലായിരുന്ന ബുദ്ധന്‍ ഭായിയെ അവിടെ നിന്നും വലിച്ചിഴച്ചുകൊണ്ടുപോയായിരുന്നു ഉദയ് ആക്രമിച്ചത്. ബുദ്ധന്‍ ഭായിയുടെ വെട്ടിയെടുത്ത തല ഇയാള്‍ വലിച്ചെറിയുകയും ചെയ്തു.