ഒരു ഹൈക്കോടതി ജഡ്ജിയെ തടവുശിക്ഷയ്ക്ക് വിധിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസ് ജെഎസ് കെഹാര്‍ ഉള്‍പ്പെടെ 7 ജഡ്ജിമാര്‍ക്ക് ജസ്റ്റിസ് കര്ണന് കഴിഞ്ഞ ദിവസം 7 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. സുപ്രീം കോടതി ജസ്റ്റിസിനെ അറസ്റ്റ് ചെയ്യണമെന്ന ഈ ഉത്തരവിന്റെ പേരിലാണ് ശിക്ഷ.