ജയിലില്‍ നടക്കുന്ന അഴിമതികളെക്കുറിച്ച് അന്വേഷിക്കുന്ന ആന്‍റി കറപ്ഷൻ ബ്യൂറോയ്ക്ക് മുൻ ജയിൽ ഡിഐജിയായിരുന്ന രൂപ തെളിവായി നൽകിയ ജയിലിലെ സിസിടിവി ദൃശ്യങ്ങളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ജയിൽ വസ്ത്രങ്ങൾ ധരിക്കാതെ ഇരുവരും പുറത്തു പോകുന്നതിന്റെ ദൃശ്യങ്ങളാണ് ഡിഐജി കൈമാറിയത്.