കൊഴുപ്പ് കുറയ്ക്കാന്‍ ശസ്ത്രക്രിയയ്ക്ക് എത്തിയ യുവതിയുടെ നഗ്ന വീഡിയോ എടുത്ത് പ്രചരിപ്പിച്ച ഡോക്ടര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ച ഈ സംഭവം നടന്നത് കുവൈറ്റിലാണ്. ഡോക്ടര്‍ പകര്‍ത്തിയ വീഡിയോ ഫേസ്ബുക്കില്‍ വൈറലായതോടെ പ്രധിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തേ തുടര്‍ന്ന് ആരോഗ്യമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.