രാജ്യത്ത് ഒമ്പത് സംസ്ഥാനങ്ങളിലാണ് കര്‍ഷക ആത്മഹത്യ ഏറ്റവും കൂടുതല്‍. മഹാരാഷ്ട്ര, കര്‍ണ്ണാടക, ആന്ധ്രാ പ്രദേശ്, ചണ്ഡിഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്നത്.
കടബാധ്യത, കാലാവസ്ഥ വ്യതിയാനം, വിളനഷ്‌ടം, വിലയിടിവ്, ചെലവു വര്‍ദ്ധന എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് കര്‍ഷകര്‍ നേരിടുന്നത്.