എ ടി എമ്മുകളില്‍ നിന്ന് ദിവസം 10000 രൂപ വരെ പിന്‍വലിക്കാം. കറന്‍റ് അക്കൌണ്ടില്‍ നിന്ന് ആഴ്ചയില്‍ ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാം. നിലവില്‍ കറന്‍റ് അക്കൌണ്ടില്‍ നിന്ന് 50000 രൂപയാണ് പിന്‍വലിക്കാമായിരുന്നത്. അതേസമയം സേവിംഗ്സ് അക്കൌണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന പരിധി 24000 രൂപ മാത്രമായിരിക്കും.