കുഞ്ഞ് ഉണ്ണിക്കവിതകള്‍ രചിച്ച കുഞ്ഞുണ്ണി മാഷ് വെറും കുഞ്ഞുണ്ണി ആയിരുന്നില്ല. സാഹിത്യരംഗത്തെ ദാര്‍ശനികനായിരുന്നു.
മഹദ് തത്വങ്ങളും ദര്‍ശനങ്ങളും അദ്ദേഹം കുഞ്ഞു വരികളിലും വാക്കുകളിലും ഒളിപ്പിച്ച് പഞ്ചസാരഗുളികയാക്കി കുട്ടികള്‍ക്ക് നല്കി. അവരത്ത് രുചിച്ച് രസിച്ചു. ഋഷിസാധ്യമായ അത്ഭുതസിദ്ധിയാണ് കുഞ്ഞുണ്ണിമാഷ് സ്വായത്തമാക്കിയത്. ഋഷിതുല്യനായി അദ്ദേഹം ജീവിച്ചു മരിക്കുകയും ചെയ്തു.
2008 മാര്‍ച്ച് 26 ന് അദ്ദേഹം മരിച്ചിട്ട് 2 വര്‍ഷം തികയുന്നു.
കുട്ടികളുടെ സാഹിത്യാഭിരുചിയേയും, ജീവിത ദര്‍ശനങ്ങളെയും അദ്ദേഹം നന്നെ സ്വാധീനിച്ചു. അവരെ ഈണത്തില്‍ പാടാന്‍ പരിശീലിപ്പിച്ചു.ആവരില്‍ ഒരാളായി അവരുടെ തോഴനായി ചിലപ്പോല്‍ മുത്തശ്ശനായി മാഷായി വഴികാട്ടീയായി.. അങ്ങനെ പല തരത്തിലദ്ദേഹം അവരോടൊപ്പം കഴിഞ്ഞു.
""കുഞ്ഞുണ്ണി മാഷും'' ...എന്നാരെങ്കിലും പറഞ്ഞാല്‍ , ""കുട്ട്യോളും ...എന്ന് ഏത് നവസാക്ഷരനും പൂരിപ്പിച്ചോളും.
ആപ്തവാക്യ തുല്യമായ ഈരടികളും കുട്ടിക്കവിതകളും ചമച്ചുകൊണ്ടിരുന്ന കുഞ്ഞുണ്ണി
ഒരു തുളളി അമ്മിഞ്ഞപ്പാലിന് പരപ്പാണീ ആകാശമെന്ന് ' ആശ്വസിപ്പിച്ച് വിശ്രമജീവിതം നയിച്ചു.
വിത്തും മുത്തും, കവിത, രാഷ്ട്രീയം, കടങ്കഥകള്‍, കുറ്റിപ്പെന്‍സില്‍,ഊണുതൊട്ട് ഉറക്കം വരെ, കുഞ്ഞുണ്ണിക്കവിതകള്‍, വലിയ കുട്ടിക്കവിതകള്‍, നമ്പൂരി ഫലിതങ്ങള്‍ എന്നീ പ്രധാന കൃതികള്‍ക്കു പുറമേ കുഞ്ഞുണ്ണിമാഷ് കുട്ടികള്‍ക്കെഴുതിയ കത്തുകള്‍ പോലും "സാഹിത്യകൃതി'കളായി മാറി.
ഉണ്ടനും ഉണ്ടിയും, പഴങ്കഥകള്‍, പുലിവാല്, കളിക്കോപ്പ്, കുട്ടിക്കവിതകള്‍, കുഞ്ഞുണ്ണിയുടെ കവിതകള്‍ എന്നിവയടക്കം ഒന്‍പത് പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
കാര്യവും നേരന്പോക്കും
"കുഞ്ഞു-ണ്ണി മാ-ഷും കുട്ട്യോ-ളും' എന്ന ബുക്കില്‍ നിന്നും
അബ്-ദുള്‍ നാസര്‍ പൂഴി-ക്കു-ന്ന്
പ്രിയപ്പെട്ട കുഞ്ഞുണ്ണി മാഷെ,
അങ്ങ-യ്-ക്കു കത്തു-വാ-യി-ക്കാ-നും മറു-പ-ടി എ-ഴു-താ-നും നേരം വള-രെ കുറ-വാ-യി-രി-ക്കും. എങ്കി-ലും എന്റെ ഈ കത്ത് അവ-ഗ-ണി-ക്ക-രു-ത്.
എസ്.എസ്.എല്‍, സിക്ക് 432മാര്‍-ക്ക് വാങ്ങി-ച്ചി-രി-ക്കു-യാ-ണ് ഞാന്‍. ഞാന്‍ ധാര-ാ-ളം വായി-ക്കാ-റു-ണ്ട്. പഴ-യ നോവ-ലു-ക--ളാ--ണെ-നി-ക്ക-ി--ഷ്--ടം. വൈക്കം, എം.ടി, പുന--ത്തില്‍, എസ്. കെ. തക-ഴി-, കേശ-വ-ദേ--വ്, എന്നി-വ-രു-ടെ നോവ-ലു-കള്‍.