രാജന്‍ പറ്റിച്ചു!

ബുധന്‍, 9 ഫെബ്രുവരി 2011 (14:45 IST)
രണ്ട്‌ കുട്ടികള്‍ തമ്മില്‍

ഒന്നാമന്‍: നിനക്ക്‌ ഇത്തവണ മാര്‍ക്ക്‌ കുറഞ്ഞത്‌ എന്തുകൊണ്ടാണ്‌ ?

രണ്ടാമന്‍: അത്‌ രാജന്‍റെ കുഴപ്പം കൊണ്ടാ...

ഒന്നാമന്‍: രാജന്‍റെ കുഴപ്പം കൊണ്ടോ? അവന്‍ പരീക്ഷയ്ക്കു പോലും വന്നില്ലല്ലോ.. പിന്നെങ്ങനെയാ ?

രണ്ടാമന്‍: അതല്ലേ കുഴപ്പമായത്‌... അവന്‍ വന്നിരുന്നെങ്കില്‍ എനിക്ക്‌ അത്‌ കോപ്പിയടിക്കാമായിരുന്നു.

വെബ്ദുനിയ വായിക്കുക