മരണത്തെ ഭയം

തിങ്കള്‍, 17 ജനുവരി 2011 (14:25 IST)
മന:ശാസ്ത്രജ്ഞ്നായ ജോപ്പനെ കാണാനെത്തിയ സുരേഷ് ഡോകടറോട് പറഞ്ഞു,

“ എനിക്ക് മരണത്തെ കുറിച്ച് വല്ലാതെ ഭയം തോന്നുന്നു ഡോക്ടര്‍,ഞാന്‍ എന്തു ചെയ്യും?”

ഡോക്ടര്‍ ജോപ്പന്‍: നിങ്ങള്‍ വിവാഹിതനാണൊ?

സുരേഷ്: അല്ല

ജോപ്പന്‍: എന്നാല്‍ വേഗം ഒരു വിവാഹം കഴിക്കു, നിങ്ങള്‍ പിന്നെ ജീവിതത്തെ കുറിച്ച് ചിന്തിക്കുകയെ ഇല്ല..!

വെബ്ദുനിയ വായിക്കുക