തമിഴ്‌നാട്ടിലെ അര്‍ച്ചന

ബുധന്‍, 15 ഡിസം‌ബര്‍ 2010 (11:00 IST)
തമിഴ്‌നാട്ടില്‍ നിന്നെത്തിയ പ്രദീപ്‌ സുഹൃത്തിനോട്‌ പറഞ്ഞു: തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളില്‍ അര്‍ച്ചനയ്ക്ക്‌ ചാര്‍ജ്ജ്‌ കുറവാണ്‌...

സുഹൃത്ത്‌: വളരെ നല്ലത്‌... എങ്കില്‍ നീ വന്നപ്പോള്‍ രണ്ട്‌ അര്‍ച്ചന കൂടി അവിടെ നടത്തിയിട്ടു വരാമായിരുന്നില്ലേ !!

വെബ്ദുനിയ വായിക്കുക