ചന്ദ്രനെ വാങ്ങാന്‍

വ്യാഴം, 25 നവം‌ബര്‍ 2010 (13:19 IST)
രണ്ട് മദ്യപാനികള്‍ മദ്യപിച്ച് ലക്കുകെട്ട് വഴിയരികില്‍ ഇരിക്കുകയാണ്.

അതില്‍ ഒരാള്‍: ഞാന്‍ ചന്ദ്രനെ വിലയ്ക്കു വാങ്ങാന്‍ പോകുന്നു.

രണ്ടാമന്‍: അതിനു വച്ച വെള്ളം നീ വാങ്ങി വച്ചേക്ക്. ചന്ദ്രനെ വില്‍ക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

വെബ്ദുനിയ വായിക്കുക