അമ്മയുടെ കഴുത അച്ഛന്‍റെ കുരങ്ങ്

ബുധന്‍, 9 ഫെബ്രുവരി 2011 (14:41 IST)
രണ്ട്‌ ചെറിയ കുട്ടികള്‍ തമ്മില്‍

ഒന്നാമന്‍: നിന്‍റെ പേരെന്താ ?

രണ്ടാമന്‍: അമ്മ കഴുതേന്നു വിളിക്കും, അച്ഛനാണെങ്കില്‍ എന്നെ കൊരങ്ങേന്നും വിളിക്കും...

ഒന്നാമന്‍: അപ്പോള്‍ നിന്‍റെ ശരിക്കുമുള്ള പേരെന്താ ?

രണ്ടാമന്‍: സ്കൂളില്‍ ടീച്ചര്‍ വിളിക്കുന്നത്‌ മണ്ടനെന്നും !!

വെബ്ദുനിയ വായിക്കുക