ശത്രുക്കളില്ലാത്തയാള്‍

ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയുമായി പത്രപ്രവര്‍ത്തകന്‍ സംസാരിക്കുകയായിരുന്നു.

“അങ്ങയുടെ ഏറ്റവും വലിയ നേട്ടം എന്താണ്?”

“എനിക്ക് ശത്രുവായി ഒരാള്‍ പോലുമില്ല.”

“അതെങ്ങനെ സാധിച്ചു.”

“എല്ലാവരും മരിച്ചു പോയി.”

വെബ്ദുനിയ വായിക്കുക